Challenger App

No.1 PSC Learning App

1M+ Downloads
1974ൽ ഇന്ത്യയുമായി 'കച്ചത്തീവ് 'ഉടമ്പടി ഒപ്പുവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി :

Aസിരിമാവോ ഭണ്ഡാരനായകെ

Bജൂനിയസ് റിച്ചാർഡ് ജയവർധനെ

Cരണസിംഗെ പ്രേമദാസ

Dഇവരാരുമല്ല

Answer:

A. സിരിമാവോ ഭണ്ഡാരനായകെ

Read Explanation:

.


Related Questions:

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട് "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി'ന്‍റെ സെക്രട്ടറിആരായിരുന്നു?
ഓപ്പറേഷൻ ബാർഗ നടപ്പിലാക്കിയ സംസ്ഥാനം?
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
താഴെപ്പറയുന്നവയിൽ ജെ വി പി കമ്മിറ്റിയിൽ അംഗമല്ലാത്തവർ അംഗമല്ലാത്തതാര് ?
താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?