App Logo

No.1 PSC Learning App

1M+ Downloads
1975 ൽ അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A35-ാം ഭേദഗതി

B33-ാം ഭേദഗതി

C42-ാം ഭേദഗതി

D36-ാം ഭേദഗതി

Answer:

D. 36-ാം ഭേദഗതി

Read Explanation:

36-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - ഫക്രുദ്ധീൻ അലി അഹമ്മദ്


Related Questions:

20, 21 വകുപ്പുകൾ റദ്ദ് ചെയ്യാൻ പാടില്ല എന്നു വ്യവസ്ഥ ചെയ്ത ഭേദഗതി
ഇന്ത്യയിലെ നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കാൻ കാരണമായ ഭരണഘടനാ ഭേദഗതി ഏത്?
നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി ?
സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി ?
Which Schedule to the Constitution was added by the 74th Amendment