App Logo

No.1 PSC Learning App

1M+ Downloads
1978ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്തതിലൂടെ പുരുഷന്മാർക്ക് എടുക്കാവുന്ന പരമാവധി ഭാരം എത്ര?

A60

B55

C50

D45

Answer:

B. 55

Read Explanation:

1978ലെ കേരള ചുമട്ടുതൊഴിലാളി നിയമം

  • കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നിയന്ത്രിക്കുന്നതിനും
    അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ചുമട്ടു തൊഴിലിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി നിർമ്മിക്കപ്പെട്ട നിയമം.
  • മറ്റൊരു സംസ്ഥാനത്തും രൂപീകരിച്ചിട്ടില്ലാത്ത ഈ നിയമം തൊഴില്‍ മേഖലയില്‍ കേരളം നടത്തിയ സുപ്രധാന ചുവടുവെയ്പാണ്‌.
  • കേരള സംസ്ഥാനമൊട്ടാകെ ബാധകമായ ഈ നിയമം കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിൽ ഉള്ളതോ ആയ സ്ഥാപനങ്ങള്‍ക്ക്‌ ബാധകമല്ല.
  • 2008ൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടു
  • ഈ നിയമപ്രകാരം പുരുഷന്മാർക്ക് എടുക്കാവുന്ന പരമാവധി ഭാരം 55 കിലോഗ്രാം ആണ്.

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് ?
'നവകേരളത്തിലേയ്ക്ക്' ആരുടെ പുസ്തകമാണ്?
കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്?
1987 മുതൽ 1991 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?