Challenger App

No.1 PSC Learning App

1M+ Downloads

1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം

1. വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.

2. വിലചുരുക്കവും വിദേശ വിനിമയമിച്ചവും.

3. കയറ്റുമതി മിച്ചം.

Aഇവയൊന്നുമല്ല

B1 മാത്രം

C2 മാത്രം

D3 മാത്രം

Answer:

B. 1 മാത്രം

Read Explanation:

  • 1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം - വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.

വിദേശവിനിമയക്ഷാമം (Foreign Exchange Crisis)

  • കയറ്റുമതിയെക്കാൾ ഇറക്കുമതി കൂടിയതോടെ, രാജ്യത്തിന് അത്യാവശ്യ ഇറക്കുമതികൾ (പ്രത്യേകിച്ച് എണ്ണ) നടത്താൻ പോലും വിദേശനാണ്യം ഇല്ലാതെ വന്നു.

  • വിദേശനാണ്യ ശേഖരം ഏതാനും ആഴ്ചകളിലെ ഇറക്കുമതിക്ക് മാത്രം തികയുന്ന നിലയിലെത്തി.


Related Questions:

ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ?

i. നിർമ്മല സീതാരാമൻ

ii. മൊറാർജി ദേശായി

iii. ചരൺ സിങ്

Bombay plan was put forward by?
The only Malayali who participated in the Bombay plan was?
The term ‘Gandhian Economics’ was coined by?
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :