App Logo

No.1 PSC Learning App

1M+ Downloads
1983 The Abkari ( Amendment ) ordinance പ്രഖ്യാപിക്കാൻ കാരണമായ ദുരന്തം ?

Aവാളയാർ മദ്യ ദുരന്തം

Bവൈപ്പിൻകര മദ്യ ദുരന്തം

Cമലപ്പുറം മദ്യ ദുരന്തം

Dകല്ലുവാതുക്കൽ മദ്യ ദുരന്തം

Answer:

B. വൈപ്പിൻകര മദ്യ ദുരന്തം

Read Explanation:

• വൈപ്പിൻകര ദ്വീപ് മദ്യദുരന്തം നടന്ന വർഷം - 1982 • വൈപ്പിൻകര ദ്വീപ് മദ്യദുരന്തം ഉണ്ടായ ജില്ല - എറണാകുളം


Related Questions:

ലോക്പാലിൻ്റെ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങൾ ആയിരിക്കും ?
വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾക്കുള്ളിൽ ഒരേ സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ സ്വാഭാവിക സാഹചര്യങ്ങളിൽ അല്ലാതെ മരണപ്പെട്ടാൽ , ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളോ സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡിപ്പിച്ചു എന്ന് തെളിയുകയും ചെയ്‌താൽ അത് സ്ത്രീധന മരണമായി കണക്കാക്കും. ഇന്ത്യൻ പീനൽ കോഡിലെ ഏത് വകുപ്പിലാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് ?
ആംനെസ്റ്റി ഇന്റർനാഷണൽ രൂപംകൊണ്ട വർഷം ഏതാണ് ?
സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ , ഫിലിം , ടേപ്പ് എന്നിവയുടെ വിൽപ്പന തടയുന്നത് ഏത് COTPA സെക്ഷൻ ആണ് ?