Challenger App

No.1 PSC Learning App

1M+ Downloads
1983ലെ ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിൻറെ നയങ്ങളിൽ പെടാത്തതേത് ?

Aസാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക

Bശാസ്ത്ര ഗവേഷണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങൾ പൗരന്മാരുടെ ജീവിത നിലവാരത്തിനുതകുന്ന രീതിയിൽ നടപ്പിലാക്കുക

Cവ്യവസായശാലകൾക്ക് നിർദേശം നൽകുന്നതിനായി സർക്കാർ സ്ഥാപങ്ങൾക്കു മാർഗരേഖ പുറത്തിറക്കാം

Dസംരംഭകർക്ക് നിർദേശം നൽകുന്നതിനായി സർക്കാർ സ്ഥാപങ്ങൾക്കു മാർഗരേഖ പുറത്തിറക്കാം

Answer:

B. ശാസ്ത്ര ഗവേഷണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങൾ പൗരന്മാരുടെ ജീവിത നിലവാരത്തിനുതകുന്ന രീതിയിൽ നടപ്പിലാക്കുക

Read Explanation:

ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് (TPS) 1983 : • സാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക • ഈ നയം പ്രകാരം വ്യവസായശാലകൾ, സംരംഭകർ എന്നിവർക്ക് നിർദേശം നൽകുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ അജൻസികൾക്കും വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കും .


Related Questions:

ഒരു പങ്കാളിക്ക് ഗുണമുണ്ടാകുകയും മറ്റേ പങ്കാളിക്ക് ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന തരത്തിൽ രണ്ട ജീവികൾ തമ്മിലുള്ള പരസ്‌പര ബന്ധത്തിന് എന്ത് പറയുന്നു ?
2022-ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം ?
ഇന്ത്യയിൽ ഇൻസ്റ്റാൾ ചെയ്ത മൊത്തം ഊർജത്തിൽ എത്ര ശതമാനമാണ് കാറ്റിൽനിന്നുമുള്ള ഊർജം ?
ഇന്ത്യൻ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ലഭിച്ച ആദ്യ വനിത?
ദേശീയ ശാസ്ത്ര ദിനം എന്ന്?