App Logo

No.1 PSC Learning App

1M+ Downloads
1984- ൽ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പദ്ധതിക്ക് അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി:

Aരാജീവ് ഗാന്ധി

Bഇന്ദിരാ ഗാന്ധി

Cമൊറാർജി ദേശായി

Dചന്ദ്രശേഖർ

Answer:

B. ഇന്ദിരാ ഗാന്ധി


Related Questions:

1969 ജൂലൈ 19 ൽ 14 ബാങ്കുകളെ ദേശസാത്ക്കരിച്ച ഇന്ത്യൻ പ്രധാനമന്തി !
ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?
നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?
Who is NITI Aayog chairman?
ആസൂത്രണ കമ്മീഷൻ അധ്യക്ഷയായ ഏക വനിത