1985 ൽ പുറത്തിറങ്ങിയ ഏത് ചിത്രത്തിലെ അഭിനയത്തിനാണ് പുനീത് രാജ്‌കുമാർ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയത് ?
Aപ്രേമദ കാണിക്ക്
Bബെട്ടദ ഹുവു
Cചലിസുവ മോടഗളു
Dഏരടു നക്ഷത്രഗളു
Aപ്രേമദ കാണിക്ക്
Bബെട്ടദ ഹുവു
Cചലിസുവ മോടഗളു
Dഏരടു നക്ഷത്രഗളു
Related Questions:
ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക:
(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു.
(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്
(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.