Challenger App

No.1 PSC Learning App

1M+ Downloads

1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പുറമേ ഉപഭോക്തൃ സംരക്ഷണത്തിനായി നിലവിലുള്ള ചില നിയമങ്ങൾ താഴെ നൽകിയിരിക്കുന്നു  അവ നിലവിൽ വന്ന വർഷം അനുസരിച്ച് ക്രമപ്പെടുത്തുക:

1.അളവ് -തൂക്ക നിലവാര നിയമം

2.സാധന വില്‍പ്പന നിയമം

3.അവശ്യ സാധന നിയമം

4.കാര്‍ഷികോല്‍പ്പന്ന നിയമം

A1,2,3,4

B1,4,3,2

C3,2,4,1

D2,4,3,1

Answer:

D. 2,4,3,1

Read Explanation:

  • സാധന വില്‍പ്പന നിയമം : 1930
  • കാര്‍ഷികോല്‍പ്പന്ന നിയമം : 1937
  • അവശ്യ സാധന നിയമം : 1955
  • അളവ് -തൂക്ക നിലവാര നിയമം : 1976

Related Questions:

മരുന്നുകളുടെ ഗുണമേൻമ , സുരക്ഷി തത്വം , എന്നിവ ഉറപ്പു വരുത്തുന്ന സ്ഥാപനം ഏതാണ് ?
ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?
അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന്, അളവ് തൂക്ക നിലവാരം നിയമം നിലവിൽ വന്നതെന്ന് ?
ജില്ലാ ഉപഭോക്ത പരാതി പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിലെ വിധി തൃപ്തികരമല്ലെങ്കിൽ എത്ര ദിവസത്തിനകമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകേണ്ടത് ?
ദേശീയ ഉപഭോക്തൃ ദിനം എന്ന് ?