Challenger App

No.1 PSC Learning App

1M+ Downloads
1986 ൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടശേഷം ഇന്ത്യയിൽ അഞ്ച് ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതിരകനാൽ അറിയപ്പെടുന്നത് :

Aദേശീയജലപാത 4 (NW 4)

Bദേശീയജലപാത 3 (NW 3)

Cദേശീയജലപാത 2 (NW 2)

Dദേശീയജലപാത 5 (NW 5)

Answer:

B. ദേശീയജലപാത 3 (NW 3)

Read Explanation:

ദേശീയജലപാത 3 (NW 3)


Related Questions:

The Sethusamudram Ship Channel connects which two water bodies?
ഇന്ത്യയിലെ ആകെ ജലഗതാഗതപാതയുടെ ദൈർഘ്യം ?
സാദിയ മുതൽ ദൂബ്രി വരെയുള്ള ദേശീയ ജലപാത ഏത് നദിയിലാണ് ?
. Which is the first National Waterway in India?
Which is the fastest electric-solar boat in India?