App Logo

No.1 PSC Learning App

1M+ Downloads
1987- ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും )ഭേദഗതി നിയമത്തിൽ ദോഷകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ?

Aശബ്ദം

Bകണികാ ദ്രവ്യം

Cലെഡ്

Dഓസോൺ

Answer:

A. ശബ്ദം

Read Explanation:

വായു മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങൾ 

  • കാർബൺ മോണോക്സൈഡ് 
  • കാർബൺ ഡൈഓക്സൈഡ് 
  • സൾഫർ ഡയോക്സൈഡ് 
  • നൈട്രജൻ ഓക്സൈഡുകൾ  
  • വാഹനങ്ങൾ പുറം തള്ളുന്ന വായുമലിനീകാരി -ലെഡ് 
  • ഇന്ത്യയിൽ വായു മലിനീകരണ നിയന്ത്രണ നിയമം വന്നത് - 1981 
  • മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്റ് നിർബന്ധമാക്കിയ വാഹനങ്ങൾ -BS 6  വാഹനങ്ങൾ 
  • ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത് - ഡിസംബർ 2 

Related Questions:

നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?
The part of the atmosphere beyond 90 km from the earth is called :
ഹോഴ്‌സ് ലാറ്റിറ്റ്യൂഡ് എന്നറിയപ്പെടുന്ന മർദ്ദമേഖല ;
ഓസോണിൻ്റെ നിറം എന്താണ് ?
ഓസോൺ പാളിയിൽ രൂപപ്പെട്ടിരുന്ന ഏറ്റവും വലിയ സുഷിരം അടഞ്ഞതായി 2020 ഏപ്രിലിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രദേശം ഏതാണ് ?