App Logo

No.1 PSC Learning App

1M+ Downloads
1987 ൽ ഗോവയെ ഇന്ത്യയുടെ ഇരുപത്തിയഞ്ചാം സംസ്ഥാനമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി ഏത് ?

A46-ാം ഭേദഗതി

B61-ാം ഭേദഗതി

C56-ാം ഭേദഗതി

D69-ാം ഭേദഗതി

Answer:

C. 56-ാം ഭേദഗതി

Read Explanation:

56-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - രാജീവ് ഗാന്ധി രാഷ്‌ട്രപതി - ഗ്യാനി സെയിൽ സിംഗ്


Related Questions:

Preamble has been amended by which Amendment Act?
ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
Rajya Sabha has equal powers with Lok Sabha in
ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വർഷം ഏതാണ് ?
The constitutional Amendment deals with the establishment of National commission for SC and ST ?