Challenger App

No.1 PSC Learning App

1M+ Downloads
1988 ൽ നിർത്തലാക്കിയ വിവാദമായ ആചാരക്രമം ?

Aശുചിന്ദ്രം കൈമുക്ക്

Bഎളവല്ലൂർ തൂക്കം

Cപ്രേതപ്രതിഷ്ഠ

Dഇതൊന്നുമല്ല

Answer:

B. എളവല്ലൂർ തൂക്കം

Read Explanation:

നീണ്ട തടികൊണ്ടു നിർമിച്ച ചാടിന്റെ അഗ്രഭാഗത്തുള്ള കൊളുത്ത് തൂക്കക്കാരനായ ആളിന്റെ മുതുകിലെ തൊലിയിൽ കോർത്ത് അയാളെ ചാടിൽ നിന്ന് തൂക്കിയിടുകയും ചാട് 30 അടിയോളം ആകാശത്തിലേക്ക് ഉയർത്തിയിട്ട് ക്ഷേത്രത്തിനു ചുറ്റും മൂന്ന് തവണ ചുറ്റിക്കൊണ്ടു പോവുകയും ചെയ്യുന്ന , എറണാകുളം ജില്ലയിലെ എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ നടന്നിരുന്ന തൂക്കമാണ് എളവൂർ തൂക്കം


Related Questions:

ഇന്ദ്രന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
പിള്ളയാർപെട്ടി ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?
ഉത്സവങ്ങളുടെ അവസാന ചടങ്ങു എന്താണ് ?
കളഭം ആടുന്ന സമയത്ത് ഉപയോഗിക്കുന്ന വാദ്യം ഏതാണ് ?
ക്ഷേത്രങ്ങളിൽ രാത്രിയിൽ ഉപയോഗിക്കുന്ന രാഗം ഏതാണ് ?