Challenger App

No.1 PSC Learning App

1M+ Downloads
1989 - ൽ തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി ?

Aകാകാ കാലേക്കർ കമ്മീഷൻ

Bസർക്കാരിയാ കമ്മീഷൻ

Cപി. കെ. തുംഗൻ കമ്മിഷൻ

Dബൽവന്ത്റായ് മേഹ്ത്ത കമ്മീഷൻ

Answer:

C. പി. കെ. തുംഗൻ കമ്മിഷൻ


Related Questions:

1984 ലെ ഭോപ്പാൽ വാതക ദുരന്തം നടന്ന സമയത്ത് പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് ആര് ?
ആർ. വെങ്കിട്ടരാമൻ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?
The prominent leader of Aam Aadmi Party:
2024 ആഗസ്റ്റിൽ അന്തരിച്ച മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആര് ?