App Logo

No.1 PSC Learning App

1M+ Downloads
1990 ൽ അരിപ്പ മഹാശിലായുഗ ഉല്ഖനനം നടത്തിയതാര് ?

Aആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ

Bരാജൻ ഗുരുക്കൾ

Cടി. സത്യമൂർത്തി

Dകെ . ജെ ജോൺ

Answer:

A. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ


Related Questions:

രാജൻ ഗുരുക്കൾ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
1978 ൽ പഴയന്നൂർ മഹാശിലായുഗ ഉല്ഖനനം നടത്തിയതാര് ?
കെ . ജെ ജോൺ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
എ . അയ്യപ്പൻ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
ആരാണ് മൂഷകവംശകാവ്യം രചിച്ചത് ?