Challenger App

No.1 PSC Learning App

1M+ Downloads
1991-ന് ശേഷം സർക്കാർ ലൈസൻസ് നല്കി പ്രവർത്തിച്ചു വരുന്ന ബാങ്കുകളാണ് :

Aഗ്രാമീണ ബാങ്കുകൾ

Bപുത്തൻതലമുറ ബാങ്കുകൾ

Cവികസന ബാങ്കുകൾ

Dസഹകരണ ബാങ്കുകൾ

Answer:

B. പുത്തൻതലമുറ ബാങ്കുകൾ

Read Explanation:

  • പുത്തൻതലമുറ ബാങ്കുകൾ - 1991-ന് ശേഷം സർക്കാർ ലൈസൻസ് നല്കി പ്രവർത്തിച്ചു വരുന്ന ബാങ്കുകൾ 
  • എ. ടി . എം ,ക്രഡിറ്റ്കാർഡ് ,ഫോൺ ബാങ്കിങ് ,നെറ്റ് ബാങ്കിങ് ,കോർ ബാങ്കിങ് തുടങ്ങിയ നൂതനാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കിയ സ്വകാര്യബാങ്കുകൾ അറിയപ്പെടുന്ന പേരാണ് പുത്തൻതലമുറ ബാങ്കുകൾ 

Related Questions:

2020 ൽ ആന്ധ്രാ ബാങ്ക് ഏതു ബാങ്കിൽ ലയിച്ചു ?
K-BIP works to promote potential business opportunities to which specific group mentioned in its mandate?
പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്റിന് കീഴിലുള്ള 'ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്' ൻ്റെ ആസ്ഥാനം എവിടെ ?
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ?
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത് ആരാണ് ?