App Logo

No.1 PSC Learning App

1M+ Downloads
1991-ലെ സാമ്പത്തിക പരിഷ്കാരങ്ങളായ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയിലേക്ക് നയിക്കാതിരുന്ന ഘടകം തിരിച്ചറിയുക.

Aവിദേശനാണ്യകരുതൽ ശേഖരത്തിലെ കുറവ്

Bഅവശ്യവസ്തുക്കളുടെ വിലവർദ്ധനവ്

Cകാർഷികോല്പാദനത്തിലെ സ്തംഭനാവസ്ഥ

Dഉയർന്ന ഫിസ്ക‌ൽ കമ്മി

Answer:

C. കാർഷികോല്പാദനത്തിലെ സ്തംഭനാവസ്ഥ

Read Explanation:

  • ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നത് - 1991 ജൂലൈ 24

  • ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി - പി. വി. നരസിംഹ റാവു

  • ധനകാര്യ മന്ത്രി - ഡോ . മൻമോഹൻ സിംഗ്

  • പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവായി അറിയപ്പെടുന്നത് - ഡോ . മൻമോഹൻ സിംഗ്

  • പുത്തൻ സാമ്പത്തിക നയം ആരംഭിക്കാനുണ്ടായ കാരണം - മാറുന്ന ആഗോള സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള പരിഷ്കാരനയങ്ങൾ വേണമെന്നുള്ള ആവശ്യം

  • വിദേശനാണ്യകരുതൽ ശേഖരത്തിലെ കുറവ് ,അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് ,ഉയർന്ന ഫിസ്ക‌ൽ കമ്മി എന്നിവയാണ് പ്രധാന കാരണങ്ങൾ

  • സ്വകാര്യവൽക്കരണം ,ഉദാരവൽക്കരണം ,ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിൽ ഉൾപ്പെടുന്നവയാണ്

  • സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത്

  • ഉദാരവൽക്കരണം - രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം

  • ആഗോളവൽക്കരണം - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്



Related Questions:

ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?
What has been the impact of economic liberalization on employment opportunities in India?
കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ മത്സരം അവതരിപ്പിച്ച മാർഗ്ഗം ഏത് ?
ഇന്ത്യയിൽ വിദേശ നാണയ പ്രതിസന്ധിയുണ്ടായ വർഷം ഏത് ?
Which Finance Minister in 1991 initiated a series of reforms that freed up the Indian economy and put the country on a strong growth path?