Challenger App

No.1 PSC Learning App

1M+ Downloads
1992-ൽ റിയോ ജനീറോയിൽ നടന്ന ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള ചരിത്രപരമായ കൺവെൻഷൻ അറിയപ്പെടുന്നത് എന്ത് ?

ACITES കൺവെൻഷൻ

Bഭൗമ ഉച്ചകോടി

Cജി-16 ഉച്ചകോടി

DAAAB പ്രോഗ്രാം

Answer:

B. ഭൗമ ഉച്ചകോടി


Related Questions:

'റെഡ് ഡാറ്റ ബുക്ക്'' എന്ന ഗ്രന്ഥം പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?
താഴെ പറയുന്നവയിൽ വ്യക്തമായ കാണ്ഡംഇല്ലാത്ത സസ്യങ്ങൾ :
കസ്തൂരിരംഗൻ കമ്മിറ്റി അറിയപ്പെട്ടിരുന്നത് എന്ത് പേരിലാണ്?
താഴെ പറയുന്നതിൽ ബിഹാറിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ?
ഇന്ത്യയിൽ, ആദ്യത്തെ കൺസ്യൂസ് നടന്നത് ഏത് വര്ഷം ?