App Logo

No.1 PSC Learning App

1M+ Downloads
1992ലെ ഭൗമ ഉച്ചകോടി നടന്നത് എവിടെയാണ് ?

Aനൈറോബി

Bപാരീസ്

Cറിയോ ഡി ജനീറോ

Dസ്റ്റോക്ക്ഹോം

Answer:

C. റിയോ ഡി ജനീറോ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയ്ക്ക് സമീപമുള്ള തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആണ് ഇന്ത്യയിലെ ആദ്യത്തെ കൺസർവേഷൻ റിസർവ്.

2.2010ലാണ് തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആയി പ്രഖ്യാപിച്ചത്.

Zoological names are based on rules in

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ്ദേശീയോദ്യാനം.

2.ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

3.ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്,1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു

ചുവടെ കൊടുത്തവയിൽ 1948ൽ രൂപീകൃതമായ അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയേത് ?
നാഷണൽ ഗ്രീൻ ട്രൈബ്യുണലിൻെറ നിലവിലെ ചെയർമാൻ ആരാണ് ?