App Logo

No.1 PSC Learning App

1M+ Downloads
1993 ജനുവരി 3 ന് റഷ്യൻ പ്രസിഡന്റ് ബോറിസ് യൽറ്റ്സിനും , അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും മോസ്‌കോയിൽ വച്ച് തന്ത്രപ്രധാനമായ പ്രത്യാക്രമണ ആയുധ കുറക്കാൻ കരാറിന്റെ ഉടമ്പടിയിൽ ഒപ്പുവച്ചു . ഏതാണ് ഈ ഉടമ്പടി ?

Aസ്ട്രാറ്റർജിക് ആംസ് ലിമിറ്റേഷൻ ടോക്സ്

Bസ്ട്രാറ്റർജിക് ആംസ് റീഡക്ഷൻ ട്രീറ്റി - 2

Cആണവായുധ നിർവ്യാപനക്കരാർ

Dപരിമിത പരീക്ഷണ നിരോധന ഉടമ്പടി

Answer:

B. സ്ട്രാറ്റർജിക് ആംസ് റീഡക്ഷൻ ട്രീറ്റി - 2


Related Questions:

ബർലിൻ മതിൽ നിർമ്മിച്ചത് ഏത് വർഷം ആയിരുന്നു ?
ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ യോഗത്തിൽ എത്ര അംഗ രാജ്യങ്ങൾ പങ്കെടുത്തിരുന്നു ?
ക്യൂബൻ മിസൈൽ പ്രതിസന്ധി നടക്കുമ്പോൾ ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ് ?
ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ജോസിപ് ബ്രോസ് ടിറ്റോ ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നു ?
രണ്ടാം ലോകമഹാ യുദ്ധാനന്തരം യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമ്മാണത്തിനായി അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ പ്രഖ്യാപിച്ച മാർഷൽ പദ്ധതിയുടെ കാലഘട്ടം ഏതാണ് ?