App Logo

No.1 PSC Learning App

1M+ Downloads
1993 മുതൽ 2011 വരെ ഓരോ മേഖലയിലെയും തൊഴിൽ ലഭ്യത പരിശോധിച്ചാൽ ഏതൊക്കെ മേഖലകളിലെ തൊഴിൽ ലഭ്യതയാണ് കൂടിവരുന്നത് ?

Aപ്രാഥമിക മേഖലയിലും ദ്വിതീയ മേഖലയിലും

Bപ്രാഥമിക മേഖലയിലും ത്രിതീയമേഖലയിലും

Cദ്വിതീയ മേഖലയിലും ത്രിതീയമേഖലയിലും

Dമൂന്ന് മേഖലകളിലും

Answer:

C. ദ്വിതീയ മേഖലയിലും ത്രിതീയമേഖലയിലും


Related Questions:

താഴെ പറയുന്നവയിൽ സംഘടിത മേഖലയുമായി (Organised Sector) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ ? 

 1) തൊഴിൽ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു.

 2) ഗവൺമെന്റ് നിയന്ത്രണം ഉണ്ട്. 

3) താഴ്ന്ന വരുമാനം.

 4) ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 

ദ്വീതീയ മേഖലയുടെ അടിത്തറ എന്താണ്?
മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ വസ്തുക്കൾ അറിയപ്പെടുന്നത് ?
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇല്ലാത്ത സമൂഹം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?
What are the four factors of production?