App Logo

No.1 PSC Learning App

1M+ Downloads
1994 നവംബർ 3 വ്യാഴാഴ്ചയാണ്. 1995 മാർച്ച് 20 ഏത് ദിവസം ആയിരുന്നു?

Aവെള്ളിയാഴ്ച

Bശനിയാഴ്ച

Cഞായറാഴ്ച

Dതിങ്കളാഴ്ച

Answer:

D. തിങ്കളാഴ്ച

Read Explanation:

1994 നവംബർ 3 മുതൽ 1995 മാർച്ച് 20 വരെ ( 27 + 31 + 31 + 28 + 20 ) = 137 ദിവസങ്ങൾ ഉണ്ട്. = 137/7 = 4 ശിഷ്ടദിവസങ്ങൾ 1994 നവംബർ 3 = വ്യാഴാഴ്ച 1995 മാർച്ച് 20 = വ്യാഴാഴ്ച + 4 = തിങ്കളാഴ്ച


Related Questions:

ഇന്നലെയുടെ 10 ദിവസം മുമ്പ് ചൊവ്വാഴ്ചയായിരുന്നുവെങ്കിൽ, നാളെ കഴിഞ്ഞുള്ള 11-ാം ദിവസം ഏതായിരിക്കും?
2008 ന് ശേഷമുള്ള തുടർച്ചയായ 5 അധിവർഷങ്ങൾ :
345 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട് ?
2011 ഫെബ്രുവരി 1 ചൊവ്വാഴ്ച. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?
2012 ഫെബ്രുവരി രണ്ടാം തിയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി _____ ദിവസമാണ് ?