1994 നവംബർ 3 വ്യാഴാഴ്ചയാണ്. 1995 മാർച്ച് 20 ഏത് ദിവസം ആയിരുന്നു?Aവെള്ളിയാഴ്ചBശനിയാഴ്ചCഞായറാഴ്ചDതിങ്കളാഴ്ചAnswer: D. തിങ്കളാഴ്ച Read Explanation: 1994 നവംബർ 3 മുതൽ 1995 മാർച്ച് 20 വരെ ( 27 + 31 + 31 + 28 + 20 ) = 137 ദിവസങ്ങൾ ഉണ്ട്. = 137/7 = 4 ശിഷ്ടദിവസങ്ങൾ 1994 നവംബർ 3 = വ്യാഴാഴ്ച 1995 മാർച്ച് 20 = വ്യാഴാഴ്ച + 4 = തിങ്കളാഴ്ചRead more in App