Challenger App

No.1 PSC Learning App

1M+ Downloads
1996 ജനുവരി 26 മുതൽ 1996 മേയ് 15 വരെ രണ്ടു ദിവസവും ഉൾപ്പെടെ എത്ര ദിവസങ്ങളുണ്ട് ?

A110

B111

C112

D113

Answer:

B. 111

Read Explanation:

  • 1996 ജനുവരി 26 മുതൽ ജനുവരി 31 വരെ 6 ദിവസങ്ങൾ (ജനുവരി 26, 27, 28, 29, 30, 31)

  • ഫെബ്രുവരിയിൽ 29 ദിവസങ്ങൾ (1996 ഒരു അധിവർഷം ആയതുകൊണ്ട്)

  • മാർച്ചിൽ 31 ദിവസങ്ങൾ

  • ഏപ്രിലിൽ 30 ദിവസങ്ങൾ

  • മേയ് 15 ദിവസം (മേയ് 15 വരെ) ആകെ ദിവസങ്ങൾ = 6 + 29 + 31 + 30 + 15 = 111 ദിവസങ്ങൾ


Related Questions:

Ist January 2013 is Tuesday. How many Tuesdays are there in 2013?
ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 ത്തിൽ - സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വിസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും ?
ഇന്ന് ശനിയാഴ്ച്ച ആണെങ്കിൽ 27 ദിവസം കഴിഞ്ഞാൽ ഏതു ദിവസമായിരിക്കും ?
1990 വർഷത്തിൽ ജനുവരി . ഫെബ്രുവരി , മാർച്ച് മാസങ്ങളെല്ലാം കൂടി എത്ര ദിവസങ്ങൾ ഉണ്ട് ?
1997 ജനുവരി 1 വെള്ളിയാഴ്ച്ച ആയാൽ അതേ വർഷത്തിലെ ഡിസംബർ 31 ഏത് ദിവസം?