1997 ൽ നിതീഷ് കുമാറിനൊപ്പം ജനതാദൾ യുണൈറ്റഡ് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച നേതാവ് 2023 ജനുവരിയിൽ അന്തരിച്ചു ഇദ്ദേഹത്തിന്റെ പേരെന്താണ് ?Aസുശീൽ ബർമാൻBഗംഗാധര ഗഡെCസദാനന്ദ് ചൗഹാൻDശരദ് യാദവ്Answer: D. ശരദ് യാദവ് Read Explanation: ശരദ് യാദവ് ജനനം - 1947 ജൂലൈ 1 (ഹോഷൻഗബാദ് ,മധ്യപ്രദേശ് ) 1974 -ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി 1997 ൽ നിതീഷ് കുമാറിനൊപ്പം ജനതാദൾ യുണൈറ്റഡ് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു 1989 -1990 -ലെ വി. പി . സിംഗ് മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു മരണം - 2023 ജനുവരി 12 Read more in App