App Logo

No.1 PSC Learning App

1M+ Downloads
1997 മുതൽ 2002 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?

Aപി. ശിവശങ്കർ

Bസിക്കന്തർ ഭക്ത്

Cഖുർഷിദ് ആലംഖാൻ

Dസുഖ്ദേവ് സിങ്കാങ്

Answer:

D. സുഖ്ദേവ് സിങ്കാങ്


Related Questions:

ഐക്യ കേരള പ്രസ്ഥാനത്തിന് രൂപം നൽകിയത്?
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ?
കേരളത്തിൻറെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ?
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആര് ?
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ആര് ?