1997 ൽ എ പി ജെ അബ്ദുൽ കലാം , അരുണ ആസിഫ് അലി എന്നിവർക്കൊപ്പം ഭാരതരത്‍ന പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
Aഗുൽസാരിലാൽ നന്ദ
Bഎച്ച് ഡി ദേവഗൗഡ
Cചരൺ സിംഗ്
Dപി വി നരസിംഹ റാവു
Aഗുൽസാരിലാൽ നന്ദ
Bഎച്ച് ഡി ദേവഗൗഡ
Cചരൺ സിംഗ്
Dപി വി നരസിംഹ റാവു
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
1) കോടതിയലക്ഷ്യം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
2) രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി
3) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
4) രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി