1998 മെയ് 17 ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വെച്ച്Aമലപ്പുറംBകാസർകോട്Cകോഴിക്കോട്Dകണ്ണൂർAnswer: A. മലപ്പുറം Read Explanation: പത്തുവർഷംകൊണ്ട് സംസ്ഥാനത്തെ കേവല ദാരിദ്ര്യം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് 1998 മെയ് 17 ന് മലപ്പുറത്ത് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത്Read more in App