App Logo

No.1 PSC Learning App

1M+ Downloads
1998 ൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?

Aഡോ. മൻമോഹൻസിംഗ്

Bഎ.ബി വാജ്‌പേയ്

Cപി.വി നരസിംഹറാവു

Dഇന്ദർ കുമാർ ഗുജ്‌റാൾ

Answer:

B. എ.ബി വാജ്‌പേയ്

Read Explanation:

അടൽ ബിഹാരി വാജ്‌പേയി

  • ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു
  • ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 
  • 1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
  • 1998 മെയ്‌ മാസത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽവെച്ച് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി.
  • ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങൾ.
  • ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി.
  • ആ സമയത്തെ D R D O തലവൻ  എ പി ജെ അബ്ദുൽ കാലം
  • ഓപ്പറേഷൻ ശക്തി എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്നാ പേരിലാണ് അറിയപ്പെട്ടത്. 

Related Questions:

Who is the founder of the political party Siva Sena?
2023 ഏപ്രിലിൽ ദേശീയ പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി ഏതാണ് ?

ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങൾ ഇവയിൽ ഏതൊക്കെയാണ് ?

  1. പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
  2. പാർട്ടികൾ വ്യത്യസ്തമായ നയങ്ങളും പരിപാടികളും മുന്നോട്ടുവയ്ക്കുന്നു
  3. ഒരു രാജ്യത്തിനുള്ള നിയമങ്ങൾ ഉണ്ടാക്കുന്നതിൽ പാർട്ടികൾ നിർണായക പങ്കുവഹിക്കുന്നു
  4. സാമൂഹിക പ്രശ്നങ്ങൾ ഉന്നയിക്കുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും പാർട്ടികൾ വലിയ പങ്കു വഹിക്കുന്നു.
    പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?
    Who among these politicians use an adapted motor vehicle dubbed as the 'Chaitanya Ratham"?