Challenger App

No.1 PSC Learning App

1M+ Downloads
1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

Aആദം സ്മിത്ത്

Bലയണൽ റോബിൻസ്

Cകാൾ മാർക്സ്

Dഅമർത്യ സെൻ

Answer:

D. അമർത്യ സെൻ

Read Explanation:

  • സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ - അമർത്യ സെൻ
  • അമർത്യ സെന്നിന് നോബൽ സമ്മാനം ലഭിച്ച പുസ്തകം - Development as freedom
  • വെൽഫെയർ ഇക്കണോമിക്‌സിലെ പ്രവർത്തനത്തിന് 1998-ൽ നൊബേൽ സമ്മാനവും, 1999-ൽ ഭാരതരത്‌നയും അമർത്യ സെന്നിന് ലഭിച്ചു.

Related Questions:

2024 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരത്തിന് അർഹയായത് ആര് ?
2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ?
താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
The film that received the Oscar Academy Award for the best film in 2018?