App Logo

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരെല്ലാം?

Aരുദ്രാക്ഷ് പാട്ടീൽ, ദിവ്യൻഗ് പൻവർ, ഐശ്വര്യ പ്രതാപ് സിങ് തോമർ

Bആദർശ് സിങ്, അനീഷ് ഭൻവാല, വിജയ് വീർ സിദ്ധു

Cഅർജുൻ സിങ് ചീമ,ശിവ നർവാൾ, സരബ്‌ജിത്‌ സിങ്

Dഅൻഗദ് വീർ സിങ് ബജ്‌വ, ദീപക് കുമാർ, അഭിഷേക് വർമ്മ

Answer:

A. രുദ്രാക്ഷ് പാട്ടീൽ, ദിവ്യൻഗ് പൻവർ, ഐശ്വര്യ പ്രതാപ് സിങ് തോമർ

Read Explanation:

• ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾസ് വിഭാഗത്തിലാണ് സ്വർണം നേടിയത് • ലോക റെക്കോർഡോടെയാണ് സ്വർണം നേടിയത്


Related Questions:

2010-ലെ ഏഷ്യൻ ഗെയിംസിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയതാര്?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ രാജ്യം ?
19-ാമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വനിതകളുടെ ഷൂട്ടിങ്ങിൽ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?