App Logo

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?

Aഅഫ്‌ഗാനിസ്ഥാൻ

Bഇന്ത്യ

Cപാക്കിസ്ഥാൻ

Dബംഗ്ലാദേശ്

Answer:

B. ഇന്ത്യ

Read Explanation:

• വെള്ളി മെഡൽ നേടിയത് - അഫ്‌ഗാനിസ്ഥാൻ • വെങ്കലമെഡൽ നേടിയത് - ബംഗ്ലാദേശ്


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ് ഷൂട്ടിംഗ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻറെ നായകൻ ആരാണ് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?