Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

Aസഞ്ജന ചൗധരി (Sanjana Chaudhari)

Bസീമ പൂനിയ (Seema Punia)

Cഅന്നു റാണി (Annu Rani)

Dസുധ സിംഗ് (Sudha Singh)

Answer:

C. അന്നു റാണി (Annu Rani)

Read Explanation:

• അന്നു റാണി (Annu Rani) ജാവലിൻ എറിഞ്ഞ ദൂരം - 62.92 മീറ്റർ • വെള്ളി മെഡൽ നേടിയത് - നദീശ ദിൽഹൻ (ശ്രീലങ്ക) • വെങ്കലം നേടിയത് - ഹൂയ് ഹൂയ് ലിയു (ചൈന)


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ സ്വർണം നേടിയത് ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 75 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറൺ ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ രാജ്യം ഏത് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സെയ്‌ലിങ്ങിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?