App Logo

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതാ വിഭാഗം ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കല മെഡൽ നേടിയത് ആരെല്ലാം ?

Aമണിക ബത്ര, നേഹ അഗർവാൾ

Bഐഹിക മുഖർജി, സുതീർഥ മുഖർജി

Cഅങ്കിതാ ദാസ്, ശ്രീജ അകുലെ

Dഷാമിനി കുമരേശൻ, ഭവിന പട്ടേൽ

Answer:

B. ഐഹിക മുഖർജി, സുതീർഥ മുഖർജി

Read Explanation:

• ടേബിൾ ടെന്നീസ് വനിത ഡബിൾസിൽ സ്വർണം നേടിയ രാജ്യം - ദക്ഷിണ കൊറിയ • വെള്ളിമെഡൽ നേടിയത് - ഉത്തരകൊറിയ


Related Questions:

2003 ആഫ്രോ - ഏഷ്യൻ ഗെയിംസിന്റെ വേദിയായ ഇന്ത്യൻ നഗരം?
2003 ൽ ആഫ്രോ - ഏഷ്യൻ ഗെയിംസ് നടന്നത് ഇന്ത്യയിൽ എവിടെയാണ് ?