19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കഷണങ്ങളും ചെളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത് ആര് ?Aജെയിംസ് വാട്ട്Bജോൺ മക്കാഡംCജോർജ് സ്റ്റീവൻസൺDജെയിംസ് ബിൻAnswer: B. ജോൺ മക്കാഡം Read Explanation: 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കഷണങ്ങളും ചെളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത് - ജോൺ മക്കാടം ആവിയന്ത്രം കണ്ടുപിടിച്ചത് - ജെയിംസ് വാട്ട് ആദ്യത്തെ കനാൽ ആയ വഴ്സ്ലി കനാൽ നിർമിച്ചത് - ജെയിംസ് ബിൻ ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടി കണ്ടുപിടിച്ചത് - ജോർജ് സ്റ്റീവൻസൺ Read more in App