Challenger App

No.1 PSC Learning App

1M+ Downloads
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കഷണങ്ങളും ചെളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത് ആര് ?

Aജെയിംസ് വാട്ട്

Bജോൺ മക്കാഡം

Cജോർജ് സ്റ്റീവൻസൺ

Dജെയിംസ് ബിൻ

Answer:

B. ജോൺ മക്കാഡം

Read Explanation:

  • 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കഷണങ്ങളും ചെളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത് - ജോൺ മക്കാടം  
  • ആവിയന്ത്രം കണ്ടുപിടിച്ചത് - ജെയിംസ് വാട്ട് 
  • ആദ്യത്തെ കനാൽ ആയ വഴ്സ്ലി കനാൽ നിർമിച്ചത് - ജെയിംസ് ബിൻ
  • ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടി കണ്ടുപിടിച്ചത് - ജോർജ് സ്റ്റീവൻസൺ

Related Questions:

വ്യാവസായിക വിപ്ലവത്തിന്റെ മാനുഷിക ഭീകരതകൾ വരച്ചു കാട്ടുന്ന ചാൾസ് ഡിക്കൻസിന്റെ നോവൽ ?
The country in which the industrial and agricultural revolutions began was?

വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച ശരിയായ കാരണങ്ങൾ താഴെ നിന്ന് കണ്ടെത്തുക:

1.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

2.ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി.

3.മുതലാളിത്തം എന്ന ആശയം ശക്തി പ്രാപിച്ചു

4.അമിതോല്പാദനം 

First country to adopt British model of industrial revolution was?

വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള 13 ബ്രിട്ടീഷ് കോളനികൾ ബ്രിട്ടനെതിരായ സമരം നടത്താനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം :

  1. ബ്രിട്ടൻ ഫ്രാൻസുമായി നടത്തിയ സപ്തവത്സര യുദ്ധത്തിന്റെ ചെലവിന്റെ ഒരു ഭാഗം കോളനികൾ വഹിക്കണമെന്നുള്ള ആവശ്യം
  2. കോളനികളിലെ നിയമപരമായ എല്ലാ പ്രമാണങ്ങളിലും സ്റ്റാമ്പ് നികുതി ഏർപ്പെടുത്തിയ സ്റ്റാമ്പ് നിയമം
  3. കോളനികളിലെ വ്യവസായത്തിലും വാണിജ്യത്തിലും ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ
  4. ബ്രിട്ടന്റെ ഉൽപ്പന്നങ്ങൾ മാത്രമേ കോളനികൾ ഇറക്കുമതി ചെയ്യാവൂ എന്നുള്ള ബ്രിട്ടന്റെ നിബന്ധന