19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നതെന്ന് കരുതിയ മാധ്യമം എന്തായിരുന്നു?
Aപ്ലാസ്മ
Bവായു
Cഈഥർ
Dകണികകൾ
Answer:
C. ഈഥർ
Read Explanation:
ഐൻസ്റ്റീനു മുൻപായി (1686 - ൽ) ന്യൂട്ടൻ അദ്ദേഹത്തിന്റെ മൂന്ന് ചലനനിയമങ്ങൾ മുന്നോട്ട് വച്ചു.
മെക്കാനിക്സിലും, ഗുരുത്വാകർഷണത്തിലും വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞുവെങ്കിലും, പ്രകാശത്തിന്റെ ചലനവും, ആപേക്ഷികതയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞില്ല.
19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു.