App Logo

No.1 PSC Learning App

1M+ Downloads
1³+2³+3³+4³+5³+6³+7³ = ?

A343

B729

C684

D784

Answer:

D. 784

Read Explanation:

ആദ്യത്തെ n സംഖ്യകളുടെ ഘനങ്ങളുടെ തുക = (n(n+1)/2)² = [7(7+1)/2]² = [7 × 8/2]² = [ 7 × 4]² = 28² = 784


Related Questions:

ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട് ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ് . മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?
ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ തുക?
മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കിൽ ഇവയിൽ രണ്ടാമത്തെ വലിയ സംഖ്യ ഏത് ?
129 ന്റെ 5 1/3 + 18.5 + ? = 1052.46
Write 0.135135.... in the form of p/q.