Challenger App

No.1 PSC Learning App

1M+ Downloads
2½ മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള ഒരു ടാങ്കിൽ 10000 ലിറ്റർ വെള്ളം കൊള്ളും എങ്കിൽ ടാങ്കിന്റെ ഉയരം എത്ര ?

A4

B2500

C4000

D250

Answer:

A. 4

Read Explanation:

ടാങ്കിന്റെ നീളം = 2½ മീറ്റർ = 5/2 മീറ്റർ വ്യാപ്തം = 10000 ലിറ്റർ = 10000/1000 { 1000 ലിറ്റർ = 1 ഘന മീറ്റർ } = 10 ഘന മീറ്റർ നീളം × വീതി × ഉയരം = 10 ഘന മീറ്റർ 5/2 × 1 × ഉയരം = 10 ഘന മീറ്റർ ഉയരം = 10/( 5/2) = 10 × 2/5 = 4 മീറ്റർ


Related Questions:

The radius of a circle is increased by 40%. What is the percent increase in its area?
ഒരു സമചതുരത്തിന്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്
ഒരു മീറ്ററിന്റെ പകുതിയുടെ പകുതി എത്ര?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു മട്ടത്രികോണത്തിൻ്റെ വശങ്ങൾ?
ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം 12320 ചതുരശ്ര സെന്റിമീറ്ററാണ്, അതിന്റെ പാദത്തിന്റെ ആരം 56 സെന്റിമീറ്ററാണെങ്കിൽ, അതിന്റെ ഉയരം കണ്ടെത്തുക.