App Logo

No.1 PSC Learning App

1M+ Downloads
2 × 5 × 7 × 4 × 2 × 5 × 7 എന്നതിന്റെ വർഗമൂലം എത്ര?

A140

B280

C120

D300

Answer:

A. 140

Read Explanation:

  • 2 × 5 × 7 × 4 × 2 × 5 × 7 എന്നതിന്റെ വർഗമൂലം കണ്ടെത്തുവാൻ, ജോഡികളാക്കുമ്പോൾ എലുപ്പം സാധിക്കുന്നു.

= 2 × 5 × 7 × 4 × 2 × 5 × 7

= (2 × 2) x 4 x 5 × 5 x 7 × 7

വർഗമൂലം = 4 x 5 x 7 = 140


Related Questions:

രണ്ട് സംഖ്യകളുടെ വ്യത്യാസം 3 ഉം അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 39 ഉം ആണെങ്കിൽ, വലിയ സംഖ്യ ഏത്?
√x/221 = 2 ആയാൽ x ന്റെ വില എന്ത് ?

5+5+5+........=x\sqrt{5+{\sqrt{5+{\sqrt{5+........}}}}}=xfind x

ചുവടെയുള്ള സംഖ്യകളിൽ പൂർണ വർഗമല്ലാത്തത് ഏത് ?
√0.0016 × √0.000025 × √100 =?