Challenger App

No.1 PSC Learning App

1M+ Downloads
2 × 6.022 × 10²³ ഓക്സിജൻ ആറ്റങ്ങളുടെ മാസ് എത്രയാണ്?

A16 ഗ്രാം

B32 ഗ്രാം

C48 ഗ്രാം

D64 ഗ്രാം

Answer:

B. 32 ഗ്രാം

Read Explanation:

  • ഓക്സിജന്റെ ഒരു മോൾ ആറ്റങ്ങളുടെ പിണ്ഡം 16 ഗ്രാം ആണെങ്കിൽ, 2 മോളുകളുടെ പിണ്ഡം 2 × 16 = 32 ഗ്രാം ആയിരിക്കും.


Related Questions:

കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്ന രാസപ്രവർത്തനം താഴെ പറയുന്നവയിൽ ഏതാണ്?
Gobar gas contains mainly:
കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :
42 ഗ്രാം നൈട്രജൻ എത്ര GAM ആണ്? (നൈട്രജന്റെ അറ്റോമിക് മാസ് = 14)
ഉൽകൃഷ്ടവാതകം ഏതാണ് ?