App Logo

No.1 PSC Learning App

1M+ Downloads
2 മൈക്രോഫാരഡ് വീതം കപ്പാസിറ്റിയുള്ള മൂന്ന് കപ്പാസിറ്ററുകളെ സമാന്തരമായി കണക്ടു ചെയ്താൽ അവയുടെ സഫല കപ്പാസിറ്റി ..............ആയിരിക്കും.

A6 മൈക്രോഫാരഡ്

B2/3മൈക്രോഫാരഡ്

C3/2മൈക്രോഫാരഡ്

D1/6 മൈക്രോഫാരഡ്

Answer:

A. 6 മൈക്രോഫാരഡ്

Read Explanation:

സമാന്തരമായി കണക്ടു ചെയ്ത കപ്പാസിറ്ററുകൾ:

സമാന്തരമായി കണക്ടു ചെയ്ത കപ്പാസിറ്ററുകളുടെ സമുച്ചയ കപ്പാസിറ്റി (total capacitance) കണക്കാക്കാൻ, എല്ലാ കപ്പാസിറ്ററുകളുടെയും കപ്പാസിറ്റികൾ ചേർക്കേണ്ടതാണ്.

C_total = C1 + C2 + C3
= 2 μF + 2 μF + 2 μF
= 6 μF



Related Questions:

ഏതിനം കണ്ണാടിയാണ് ഷേവിംഗിനു പയോഗിക്കുന്നത്
തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്ര ?
മേസർ കണ്ടുപിടിച്ച ശാസ്ത്രജഞൻ ?
ഒരു NPN ട്രാൻസിസ്റ്ററിൽ, ബേസ് കറന്റ് (Base Current, I_B) വർദ്ധിപ്പിക്കുമ്പോൾ കളക്ടർ കറന്റിന് (Collector Current, I_C) എന്ത് സംഭവിക്കുന്നു?
വാതകങ്ങളുടെ മർദ്ദവും താപനിലയും തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം