Challenger App

No.1 PSC Learning App

1M+ Downloads
2 സ്ട്രോക്ക് പെട്രോൾ എഞ്ചിനിൽ ഇല്ലാത്തത്:

Aക്രാങ്ക്ഷാഫ്റ്റ്

Bവാൽവുകൾ

Cകണക്ടിംഗ്

Dസ്പാർക്ക് പ്ലഗ്

Answer:

B. വാൽവുകൾ


Related Questions:

ഒരു വാഹനത്തിന്റെ ഗിയർ ബോക്സിൽ എത്ര തരം ഷാഫ്റ്റുകൾ ഉണ്ട്?
4 സ്ട്രോക്ക് എഞ്ചിനുകളിൽ ജ്വാലനം നടന്ന് പിസ്റ്റണിനെ താഴോട്ട് ചലിപ്പിക്കുന്ന സ്ട്രോക്ക് ഏതാണ്?
ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം ?
വാഹനത്തിന്റെ ചക്രങ്ങൾ തിരിക്കുന്നതിന് വാഹനത്തിന്റെ ഏത് ഭാഗമാണ് എഞ്ചിൻ ഉപയോഗിക്കുന്നത് ?
ഒരു വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കുന്നത് :