App Logo

No.1 PSC Learning App

1M+ Downloads
2 + 4 + 6 + ..... + 100 വില?

A2500

B5000

C2550

D2750

Answer:

C. 2550

Read Explanation:

2 മുതൽ 100 വരെ 50 ഇരട്ട സംഖ്യകൾ n = 50 ഇരട്ട സംഖ്യയുടെ തുക = n (n+1) = 50 x 51 = 2550


Related Questions:

തുടർച്ചയായ 5 സംഖ്യകളുടെ തുക 35 ആയാൽ അവസാനത്തെ സംഖ്യ ഏതാണ്?
-1386 നും 814 നും ഇടയിൽ എത്ര ഒറ്റ സംഖ്യകളുണ്ട്?
Ramu had to select a list of numbers between 1 and 1000 (including both), which are divisible by both 2 and 7. How many such numbers are there?
24,x,42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
2, 5, 8,.........എന്ന സമാന്തരശ്രേണിയുടെ ആദ്യ 2n പദങ്ങളുടെ ആകെത്തുക, 57, 59, 61,... എന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുകയ്ക്ക് തുല്യമാണെങ്കിൽ, n = ?