Challenger App

No.1 PSC Learning App

1M+ Downloads
2, 4, 7, 14, 17, 34, 37,__ , 77ഇവിടെ വിട്ടുപോയ സംഖ്യ ഏത്?

A71

B74

C76

D73

Answer:

B. 74

Read Explanation:

ഇതൊരു ഡബിൾ സീരീസ് ആണ് 2,7,17,37,77 എന്നിങ്ങനെ 5,10,20,40 വ്യത്യാസം വരുന്ന ഒരു സീരീസ് അടുത്തതായി 4,14,34, എന്നിങ്ങനെ 10,20,40 വ്യത്യാസം വരുന്ന അടുത്ത സീരീസ് അതുകൊണ്ട് വിട്ടുപോയ സംഖ്യ = 34 +40=74 ആണ്


Related Questions:

213 , 314 , 253 , 327 , _____
What is next? 5,11,24,51,106, .....
Find the next term of the series 3, 6, 9, 18, 27, 54......
അടുത്ത സംഖ്യ ഏത്? 2, 2, 4, 12, 48, 240, _____
വിട്ടുപോയ അക്ഷരം കണ്ടെത്തുക? ADAM , MARY, YOLI, __ VOR