2, 4, 7, 14, 17, 34, 37,__ , 77ഇവിടെ വിട്ടുപോയ സംഖ്യ ഏത്?A71B74C76D73Answer: B. 74 Read Explanation: ഇതൊരു ഡബിൾ സീരീസ് ആണ് 2,7,17,37,77 എന്നിങ്ങനെ 5,10,20,40 വ്യത്യാസം വരുന്ന ഒരു സീരീസ് അടുത്തതായി 4,14,34, എന്നിങ്ങനെ 10,20,40 വ്യത്യാസം വരുന്ന അടുത്ത സീരീസ് അതുകൊണ്ട് വിട്ടുപോയ സംഖ്യ = 34 +40=74 ആണ്Read more in App