Challenger App

No.1 PSC Learning App

1M+ Downloads
2, 4, 7, 14, 17, 34, 37,__ , 77ഇവിടെ വിട്ടുപോയ സംഖ്യ ഏത്?

A71

B74

C76

D73

Answer:

B. 74

Read Explanation:

ഇതൊരു ഡബിൾ സീരീസ് ആണ് 2,7,17,37,77 എന്നിങ്ങനെ 5,10,20,40 വ്യത്യാസം വരുന്ന ഒരു സീരീസ് അടുത്തതായി 4,14,34, എന്നിങ്ങനെ 10,20,40 വ്യത്യാസം വരുന്ന അടുത്ത സീരീസ് അതുകൊണ്ട് വിട്ടുപോയ സംഖ്യ = 34 +40=74 ആണ്


Related Questions:

11 , 8 , 4 , -1 , _____ അടുത്ത സംഖ്യ ?
B, D, G, K,_________.
What should come in place of the question mark (?) in the given series? 699 698 690 663 ? 474
തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക : 14, 34, 133, 352, ___ .
സംഖ്യാശ്രേണിയിലെ അടുത്ത പദമേത് ? : 7, 12, 19, _____