App Logo

No.1 PSC Learning App

1M+ Downloads
2 KB = _______ ബൈറ്റ്സ്

A2000

B2020

C2024

D2048

Answer:

D. 2048

Read Explanation:

മെമ്മറി യൂണിറ്റുകൾ

  • 1 കിലോബൈറ്റ് - 1024 ബൈറ്റ്സ്
  • 1 മെഗാബൈറ്റ് - 1024 കിലോബൈറ്റ്
  • 1 ഗിഗാബൈറ്റ് - 1024 മെഗാബൈറ്റ്
  • 1 ടെറാബൈറ്റ് - 1024 ഗിഗാബൈറ്റ്
  • 1 പെറ്റാബൈറ്റ് - 1024 ടെറാബൈറ്റ്
  • 1 എക്‌സാബൈറ്റ് - 1024 പെറ്റാബൈറ്റ്
  • 1 സെറ്റാബൈറ്റ് - 1024 എക്‌സാബൈറ്റ്
  • 1 യോട്ടാബൈറ്റ് - 1024 സെറ്റാബൈറ്റ്
  • 1 ബ്രോണ്ടോബൈറ്റ് - 1024 യോട്ടാബൈറ്റ്
  • 1 ജിയോപ്ബൈറ്റ് - 1024 ബ്രോണ്ടോബൈറ്റ്

Related Questions:

അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി?
The smallest unit of data in computer is ________________ ?
C D യുടെ സംഭരണ ശേഷി എത്ര ?
ഭീമമായ അളവിൽ ഡാറ്റ സംഭരിക്കുന്നതിനുള്ള ഒരു പിന്തുണാ സംഭരണ (ബാക്ക് അപ്പ് )ഉപകരണം ?
Block or buffer caches are used :