Challenger App

No.1 PSC Learning App

1M+ Downloads
2 കിലോഗ്രാം ഭാരമുള്ള ഒരു വസ്തുവിനെ 2 മീറ്റർ ഉയരത്തിൽ എത്തിക്കാൻ ആവശ്യമായ പ്രവർത്തിയുടെ അളവ് എത്രയാണ് ?

A19.6

B4

C39.2

D1

Answer:

C. 39.2

Read Explanation:

  • ഒരു വസ്തുവിനെ ലംബമായി മുകളിലേക്ക് ഉയർത്തുമ്പോൾ, ഗുരുത്വാകർഷണ ബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി

    W= ബലം X സ്ഥാനാന്തരം

    = mg × h = mgh

    mg- വസ്തുവിൽ ഭൂമി പ്രയോഗിച്ച് ബലം
    h  - ഉയരം (സ്ഥാനാന്തരം)

  • m - 2 kg 

  • g - 9.8 m/s2  (acceleration due to gravity)

  • h - 2 m

(All the values are given in SI units)

m x  g x  h

= 2 x  9.8 x 2

= 39.2 J


Related Questions:

താഴെപ്പറയുന്നവയിൽ ഊഷ്മാവിന്റെ യൂണിറ്റ് അല്ലാത്തത് ഏത്?
The electronic component used for amplification is:
മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ സഞ്ചാര ദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗങ്ങൾ ആണ് .....................
കണികാ ചലനാത്മകതയിൽ, പ്രവർത്തി (Work) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
What is the S.I unit of frequency?