App Logo

No.1 PSC Learning App

1M+ Downloads
2 കൈ-വർഗ്ഗ സാംഖ്യജങ്ങളുടെ അംശബന്ധം ________ ആണ്

Aഒരു മാനക

Bനോർമൽ

Ct- സാംഖ്യജം

DF- സാംഖ്യജം

Answer:

D. F- സാംഖ്യജം

Read Explanation:

2 കൈ-വർഗ്ഗ സാംഖ്യജങ്ങളുടെ അംശബന്ധം ആണ് F- സാംഖ്യജം.


Related Questions:

ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങൾ അറിയപ്പെടുന്നത്
ഒരു പരീക്ഷണത്തിലെ ഇവന്റുകളാണ് E ഉം F ഉം എന്ന് കരുതുക, എങ്കിൽ P(E) = 3/10, P(F) = ½ ഉം P(F/E) = ⅖ ഉം ആയാൽ P(E∪F) കണ്ടെത്തുക.
X , Y എന്നിവ രണ്ടു അനിയാ ത ചരങ്ങളും a,b എന്നിവ രണ്ടു സ്ഥിര സംഖ്യകളും ആയാൽ aX + bY ഒരു
തരം 1 പിശക് സംഭവിക്കുന്നത്
താഴെപ്പറയുന്ന ഏത് ഗ്രാഫ് ആണ് കണ്ടിന്യൂസ് ഡാറ്റക്ക് അനുയോജ്യമായത്